സുന്ദരികളായെത്തി, പക്ഷേ കാറ്റടിച്ചപ്പോള്‍ വസ്ത്രം പറന്നുപൊങ്ങി; ചിത്രങ്ങള്‍ കാണാം
ഫാഷന്‍ മത്സരവേദികളിലും ഫാഷന്‍ ഷോയ്ക്കിടയിലുമൊക്കെ മോഡലുകള്‍ക്കും താരങ്ങള്‍ക്കും അബദ്ധങ്ങള്‍ക്ക് സംഭവിക്കുക പതിവാണ്. ഹൈ ഹീല്‍ഡ് ചെരുപ്പില്‍ തെന്നി വീഴുകയും തുണി തട്ടി വീഴുകയുമൊക്കെ ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ നാം കണ്ടിട്ടുണ്ട്.
എന്നാല്‍ കാറ്റടിച്ചപ്പോള്‍ തുണി പറന്നുപോയ സുന്ദരികളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വസ്ത്രം മുകളിലേക്ക് പൊങ്ങുമ്പോള്‍ സുന്ദരിമാരുടെ മുഖത്തെ ഭാവങ്ങളും രസകരമാണ്. പലപ്പോഴായി പല വേദികളിലും റാമ്പിലുമൊക്കെ എത്തിയപ്പോഴായിരുന്നു ചിലരുടെ വസ്ത്രം കാറ്റത്ത് പറന്നുപൊങ്ങിയതെങ്കില്‍ ചിലര്‍ റാമ്പിലെത്തി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ചിത്രങ്ങളെടുക്കാന്‍ നില്‍ക്കുമ്പോഴായിരുന്നു കാറ്റ് വില്ലനായത്.
കാണാം ചിത്രങ്ങള്‍







Comments
Post a Comment