"സാക്ഷാൽ സണ്ണി ലിയോൺ തോറ്റുപോകും ഈ താരസുന്ദരിക്ക് മുന്നിൽ "; God Sex and Truth എന്ന സിനിമയുടെ ട്രൈലെർ യൂട്യൂബിൽ വാൻ ഹിറ്റ്



"സാക്ഷാൽ സണ്ണി ലിയോൺ തോറ്റുപോകും ഈ താരസുന്ദരിക്ക് മുന്നിൽ "; God Sex and Truth എന്ന സിനിമയുടെ ട്രൈലെർ യൂട്യൂബിൽ വാൻ ഹിറ്റ്

ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സെക്‌സിനോടുള്ള തന്റെ താല്‍പര്യം തുറന്ന് പറഞ്ഞും മറ്റും വിവാദങ്ങള്‍ പടച്ചു വിടാന്‍ മടിയില്ലാത്ത ആളാണ് രാം ഗോപാല്‍ വര്‍മ്മ. അദ്ദേഹത്തിന്റെ പുതിയ സിനിമയാണ് ഇപ്പോള്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന പേരില്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയില്‍ അശ്ലീല സിനിമകളിലെ നായികയായ മിയ മല്‍കോവയാണ് നായികയാവുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററുകള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. പിന്നാലെ ട്രെയിലര്‍ വരുമെന്ന് പറഞ്ഞിരുന്നു. ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ പോസ്റ്റിനെ കടത്തിവെട്ടുന്ന തരത്തിലൊരു ട്രെയിലറും എത്തിയിരിക്കുകയാണ്.

1995 ല്‍ രംഗീല പോലുള്ള സിനിമകള്‍ കൊണ്ട് ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച സംവിധായകനായിരുന്നു രാം ഗോപാല്‍ വര്‍മ്മ. സെക്‌സിന് അതിപ്രസരം കൊടുത്ത് അദ്ദേഹം പലപ്പോഴും സിനിമകള്‍ നിര്‍മ്മിച്ചിരുന്നു. അക്കൂട്ടത്തിലേക്കെത്തിയ പുതിയ സിനിമയായിരുന്നു ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്.

അശ്ലീല സിനിമകളിലെ നായികയായ മിയാ മല്‍കോവയാണ് ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തില്‍ നായികയാവുന്നത്. മിയ പൂര്‍ണ നഗ്നനായി നില്‍ക്കുന്നതും ഇരിക്കുന്നതുമായിട്ടുള്ള പോസ്റ്ററുകള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ ട്രെയിലറും എത്തിയിരിക്കുകയാണ്.സിനിമയില്‍ നിന്നും പുറത്ത് വരുന്ന ട്രെയിലറിന് വേണ്ടി ദിവസങ്ങളായി ആരാധകരുടെ കാത്തിരിപ്പായിരുന്നു ഇന്ന് രാവിലെ 9 മണിയ്ക്ക് നടന്നത്. സെക്‌സിന്റെ അതിപ്രസരമുള്ള ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇത് വലിയ വിവാദമാകുമെന്ന കാര്യത്തില്‍ ഒരു സംശയമില്ല.
God Sex and Truth and  mia malkova
ഇപ്പോള്‍ പുറത്ത് വന്ന ട്രെയിലറിന്റെ ഫുള്‍ വീഡിയോ ജനുവരി 26 ന് രാവിലെ 9 മണിയ്ക്ക് പുറത്ത് വരുമെന്നാണ് പറയുന്നത്. മിയ മാല്‍കോവയുടെ വിമിയോ എന്ന വീഡിയോ ചാനലിലൂടെയായിരിക്കും വീഡിയോ വരുന്നത്. സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയിലേക്കെത്തുന്ന പോണ്‍ താരം എന്ന വിശേഷണം മിയ മാല്‍കോവ സ്വന്തമാക്കിയിരുന്നു. തനിക്ക് അങ്ങനെയൊരു സ്ഥാനം തന്നതിനും താന്‍ രാം ഗോപാല്‍ വര്‍മ്മയുടെ സിനിമയില്‍ അഭിനയിക്കുന്ന കാര്യം മിയ ട്വിറ്ററിലൂടെ വ്യക്തമായിരുന്നു.

അശ്ലീല വാക്കുകളോ, മറ്റ് കാര്യങ്ങളോ സിനിമയിലുണ്ടെങ്കില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാറില്ല. അത്തരമൊരു സാഹചര്യത്തില്‍ സെക്‌സിന് മാത്രം പ്രധാന്യം കൊടുത്ത് വരുന്ന സിനിമ റിലീസിനെത്തുമോ എന്ന ആശങ്കയിലാണ് പലരും.തനിക്ക് സിനിമയില്‍ സ്വാതന്ത്യം ലഭിക്കുന്നില്ല എന്നു പറഞ്ഞ് മുമ്പ് ഹ്രസ്യചിത്രങ്ങള്‍ നിര്‍മ്മിച്ച് യൂട്യൂബിലൂടെ രാം ഗോപാല്‍ വര്‍മ്മ പുറത്ത് വിട്ടിരുന്നു. തന്റെ കാഴ്ചപാടുകള്‍ സിനിമയാക്കിയാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കിട്ടില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ അദ്ദേഹം പുതിയ വഴി തേടുമെന്നാണ് കരുതുന്നത്.

Comments

Popular posts from this blog

മൊബൈൽ ക്യാമറക്കു മുന്നിൽ ഉടുതുണി അഴുകുന്ന ഓൺലൈൻ പ്രണയങ്ങൾ : പറ്റുമെങ്കില്‍ എല്ലാരും ഇതൊന്നു വായിക്കണം..............