ഹൗസ് ബോട്ടില്‍ മധുവിധു ആഘോഷിച്ച ദമ്പതികളുടെ കിടപ്പറ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍; പിന്നില്‍ നടന്ന സംഭവം എല്ലാവര്‍ക്കും ഒരു പാഠമാണ്..............


ഹൗസ്‌ബോട്ടില്‍ മധുവിധു ആഘോഷിക്കുവാന്‍ എത്തിയ വിദേശ മലയാളികളായ യുവദമ്പതികളുടെ വീഡിയോ ഒളിക്യാമറ വച്ച് റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടതാരി പരാതി. സംഭവം അറിയാതെ ഇവര്‍ മധുവിധു കഴിഞ്ഞ് ബ്രിട്ടണിലേക്ക്മടങ്ങി. ഇതിനു ശേഷമാണത്രെ തങ്ങളുടെ നഗ്‌ന വീഡിയോ പ്രചരിക്കുന്ന വിവരം അറിയുന്നത്.തങ്ങള്‍ അറിയാതെ കിടപ്പുമുറിയിലും ബാത്രൂമിലും ക്യാമറവച്ച് അതീവ രഹസ്യമായി രംഗങ്ങള്‍ പകര്‍ത്തുകയായിരുന്നു എന്ന് മനസ്സിലാക്കിയ ദമ്പതികള്‍ പക്ഷെ ഇതെ പറ്റി പ്രതികരിച്ചിട്ടില്ല. ഇത് കൂടാതെ മറ്റൊരു ദുരനുഭം ഉണ്ടായത് ഒരു ബ്രിട്ടീഷ് യുവതിക്കാണ്.

മസാജ് ചെയ്തു തരാമെന്ന് പറഞ്ഞ് ഹൗസ് ബോട്ടില്‍ കയറ്റിയ ജീവനക്കാര്‍ അവരെ പീഡിപ്പിച്ചു. തുടര്‍ന്ന് യുവതി ബ്രിട്ടീഷ് എംബസ്സിയില്‍ പരാതി നല്കുകയയൈരുന്നു. പരാതി പിന്നീട് എംബസിയില്‍ നിന്നും കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിക്കും എത്തി. വിദേശ സഞ്ചാരികള്‍ക്ക് ഉണ്ടാകുന്ന ഇത്തരം അനുഭവങ്ങള്‍ കേരളത്തിന്റെ ടൂറിസം മേഖലക്ക് വലിയ തിരിച്ചടിയാകും. കേരളത്തിലെ ഹൗസ് ബോട്ടുകള്‍ സുരക്ഷിതമല്ല എന്ന തോന്നല്‍ പടര്‍ന്നാല്‍ ഇവിടേക്ക് വിദേശികളും സ്വദേശികളുമായ ട്രൂറിസ്റ്റുകള്‍ വരാതാകും.

നിലവാരമില്ലാത്ത ഹൗസ്‌ബോട്ടുകളാണ് പലപ്പോഴും വില്ലന്മാരാകുന്നതെന്നാണ് സൂചന. അടുത്തിടെ ഒരു സീരിയല്‍ നടിയുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. പരിപൂര്‍ണ്ണ നഗ്‌നയായ സീരിയല്‍ നടി സ്വയംഭോഗം ചെയ്യുന്നതുള്‍പ്പെടെ ഉള്ള ദൃശ്യങ്ങള്‍ വരെ പുറത്തായ ആ വീഡിയോയില്‍ ഉണ്ടെന്നാണ് സൂചന. തികച്ചും സ്വകാര്യമായി അവര്‍ സൂക്ഷിച്ച രംഗങ്ങള്‍ സുഹൃത്തുക്കള്‍ വഴിയാണ് പുറത്ത് പോയത് എന്നാണ് അറിയുന്നത്.

നഗ്‌ന രംഗങ്ങള്‍ സ്വയം റെക്കോര്‍ഡ് ചെയ്തുവച്ചാല്‍ ഉണ്ടാകുന്ന റിസ്‌ക് ആ സംഭവമൊന്നുകൂടെ വ്യക്തമാക്കുന്നു. ഫോണ്‍ റിപ്പയര്‍ ചെയ്യുവാന്‍ നല്കുമ്പോഴോ സുഹൃത്തുക്കള്‍ക്ക് ഉപയോഗിക്കുവാന്‍ നല്കിയാലോ അതുമല്ലെങ്കില്‍ ആരെങ്കിലും മോഷ്ടിച്ചാലോ ഇത്തരം രംഗങ്ങള്‍പുറത്ത് പോകുവാനുള്ള സാധ്യതയും കൂടുതലാണ്. കേരളത്തില്‍ ഇത് സ്വകാര്യ രംഗങ്ങള്‍ വൈറലാകുന്നതിന്റെ സീസണാണെന്ന് പറയാം. ഒരു സീരിയല്‍ നടിയുടേയും ഒരു മോഡലും തങ്ങളുടെ നഗ്‌ന വീഡിയോ പ്രചരിപ്പിക്കപ്പെട്ടതിന്റെ പേരില്‍ കരച്ചിലും പരാതിയുമായി ഫേസ്ബുക്ക് ലൈവില്‍ എത്തിയിട്ട് അധിക ദിവസങ്ങള്‍ ആയിട്ടില്ല.

അതിനു പിന്നാലെയാണ് ഈ സംഭവം. ഇത്തരം രംഗങ്ങള്‍ വാട്‌സാപ്പ് പോലെ ഉള്ള സാമൂഹ്യമാധ്യമങ്ങളില്‍ എത്തിപ്പെട്ടാല്‍ നിമിഷ നേരം കൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നത്. അസ്ലീല വീഡിയോകളും കഥകളും ഷെയര്‍ ചെയ്യുന്നതിനായി ഫേസ്ബുക്കിലും, വാട്‌സാപ്പിലും നിരവധി ഗ്രൂപ്പുകള്‍ ഉണ്ട്. ഫേസ്ബുക്കിനേക്കാള്‍ പലതുകൊണ്ടും സുരക്ഷിതം വാട്‌സാപ്പ് ആണെന്നാണ് പൊതുവില്‍ ഉള്ള വിശ്വാസം. എന്നാല്‍ അത് തെറ്റാണ്.

Comments